യഹൂദരുടെ രാജാവായ ഹേറോദേസിന്റെ അരികിലേക്ക് ഞാനികൾ ഉണ്ണിയെ അന്വേഷിച്ചെത്തുകയാണ്. എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവൻ, ഞങ്ങൾ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാൻ വന്നിരിക്കുകയാണ്. (വി.…
Browsing: Faith
കർത്താവിന്റെ ദൂതന്മാർ എപ്പോഴും കടന്നുവരുന്നത് സന്തോഷവാർത്തയുമായിട്ടാണ്. നിങ്ങൾക്കൊരു മകൻ ജനിക്കുമെന്ന് സഖറിയ പ്രവാചകനോടും, പരിശുദ്ധ അമ്മയോടും അരുളിച്ചെയ്തതും, ആട്ടിടയന്മാർക്ക് ഉണ്ണിയുടെ ജനനത്തെപ്പറ്റി മുന്നറിയിപ്പുകൊടുത്തതും, ഔസേപ്പിതാവിന് ശിശുവിനെ പരിരക്ഷിക്കാനുള്ള…
സഖറിയ പ്രവാചകന്റെയും ഭാര്യ എലിസബത്തിന്റെയും ഏറെ നാളത്തെ പ്രാർത്ഥനകൾക്കും കാത്തിരിപ്പിനും ശേഷം ലഭിച്ച ഉത്തരമായിരുന്നു സ്‌നാപകയോഹന്നാൻ. ദൈവത്തിന്റെ മുന്നിൽ നീതിനിഷ്ടരും കുറ്റമറ്റവരുമായിരുന്നിട്ടും ആവിശ്വാസത്തിന്റെ ചെറിയ കണിക അവരുടെ…
ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. (വി. ലൂക്കാ 2:10) ദൂതൻ ആട്ടിടയന്മാരെ അറിയിച്ച രക്ഷകനെപ്പറ്റിയുള്ള സന്ദേശമായിരുന്നു ഇത്. അവർക്കുള്ള…
ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടാണ് മലയാളഭാഷയില്‍ ശാസ്ത്രീയമായ രീതികള്‍ അവലംബിച്ചുകൊണ്ട് പാഠപുസ്തകങ്ങള്‍ രചിക്കാനാരംഭിച്ചത്. തലശ്ശേരിയിൽനിന്ന് 1845-ല്‍ പ്രസിദ്ധീകരിച്ച ‘പാഠാരംഭം’ ആയിരിക്കണം അദ്ദേഹത്തിന്റെ ആദ്യത്തെ പാഠപുസ്തകം. അക്ഷരമാലയില്‍ തുടങ്ങി മഹാഭാരതം കിളിപ്പാട്ടോളമെത്തുന്നതാണത്.…
ഒരപ്പൻ്റെ കാത്തിരിപ്പും വേദനയുമാണ് വിശുദ്ധ ജോസഫ്, മാറിയത്തിൻ്റെ ഭർത്താവായ ജോസഫ് നീതിമാനകയാലും, അവളെ അപമാനിതയക്കാൻ ഇഷ്ടപ്പെടായ്കയാലും ഗർഭിണിയായ അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇതേപ്പറ്റി ആലോചിച്ചുകൊണ്ടിരുന്ന ജോസഫിന്…
Advent, ആഗമനകാലം -റീത്തിലെ ആദ്യ ആഴ്ചയിലെ പർപ്പിൾ നിറത്തിലുള്ള മെഴുതിരി പ്രവാചക മെഴുതിരി അല്ലെങ്കിൽ പ്രത്യാശയുടെ തിരി എന്നറിയപ്പെടുമ്പോൾ രണ്ടാമത്തെ ആഴ്ചയിലെ തിരി ബേത്ലഹേം തിരി അല്ലെങ്കിൽ…
മറിയവും, മംഗളവാർത്തയും അവസാനിക്കുന്നില്ല, അത് ആവർത്തിക്കപ്പെടുകയാണ് ചെയ്യുന്നത്… https://www.youtube.com/watch?v=zLlDDt-AJJM
ലോകം മുഴുവൻ ഇരുട്ടിലാവുമ്പോൾ പ്രകാശവുമായി വരുന്ന നക്ഷത്രങ്ങൾ. അന്ധകാരത്തിൽ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു. കൂരിരുട്ടിന്റെ ദേശത്ത് വസിച്ചിരുന്നവരുടെമേൽ പ്രകാശം ഉദിച്ചു (എശയ്യ 9:2).…
തൻ്റെ മകൻ്റെ ജനനത്തിന് വേണ്ടി ഏറെ യാതനകൾ സഹിച്ചവളാണ് പരിശുദ്ധ അമ്മ. തൻ്റെ വിവാഹത്തിന് മുൻപേ അപമാനഭാരം താങ്ങുക എന്നത് എത്രയോ ദുഷ്കരമാണ്. ഒരു സ്ത്രീ താങ്ങാവുന്നതിനുമപ്പുറം…