Browsing: Editorial

മരിച്ചവരെ അനുസ്മരിക്കുമ്പോൾ മര്യാദപാലിക്കുക എന്നത് സംസ്ക്കാര സമ്പന്നതയുടെ ഭാഗമാണ്. മരിച്ചവരുടെ പേരിൽ മുതലെടുപ്പിന് ശ്രമിക്കുകയും മര്യാദവിട്ടു പെരുമാറുകയും ചെയ്യുന്ന ചിലരുടെ മര്യാദകേടിനോട് പ്രതികരിക്കാതിരിക്കുന്നതും ഉചിതമല്ല. കോൺഗ്രസ്സ് നേതാവും…

തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) കഴിഞ്ഞ നാളുകളിൽ ക്രൈസ്തവർക്കുവേണ്ടി സംസാരിക്കാൻ ആവേശം പ്രകടിപ്പിക്കുന്നത് തികഞ്ഞ…

ഈജിപ്തിലെ സ്യൂയസ് കനാൽ പ്രവിശ്യയുടെ തലസ്ഥാനമായിരുന്ന ഇസ്മായീലിയയിലെ ഒരു പ്രൈമറി സ്‌കൂൾ അധ്യാപകനായിരുന്നു, 1928 ൽ കേവലം 22 വയസ്സുകാരനായിരുന്ന ഹസ്സൻ അൽ ബന്ന. ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ…

നന്മയെ പ്രത്യാശിക്കാന്‍ കഴിയുന്നതിനേക്കാള്‍ വേഗത്തില്‍ നാശകരങ്ങളായ കാര്യങ്ങളെ ഭാവനയില്‍ കണ്ട് അതു ജനിപ്പിക്കുന്ന ഭയത്തിൽ അഭിരമിക്കുക എന്നത് പലർക്കും ലഹരിയാണ്. എല്ലാവിധത്തിലും കോവിഡ്കാലം ഇവർക്കെല്ലാം ആഘോഷത്തിൻ്റെ കാലമായിരുന്നു.…

പ്രിയപ്പെട്ട ആർച്ചു ബിഷപ്പുമാരേ, ബിഷപ്പുമാരേ…നമ്മുടെ കർത്താവായ ഈശോമിശിഹായിൽ വന്ദനം! നമ്മുടെ സഭയിലെ ഓരോ ബിഷപ്പും സിനഡൽ ഫോർമുല അനുസരിച്ച് മാത്രമേ സഭയിൽ എവിടെയും വിശുദ്ധ കുർബാന നടത്തുകയുള്ളൂ…

സീറോ മലബാർ സഭയിലെ നവീകരിച്ച വിശുദ്ധ കുർബാനക്രമവും അതിൻ്റെ ഏകീകൃത അർപ്പണരീതിയിൽ നിന്നുളള വിടുതലും ഒരു കാനോനിക അപഗ്രഥനം. “Ecclesia semper reformanda est” – “സഭ…

ഓരോ വർഷവും 8 ലക്ഷത്തിൽ കൂടുതലാളുകളുടെ, ഓരോ 40 സെക്കൻഡിലും ഒരാളുടെ മരണത്തിന് കാരണമാകുന്ന, ചെറുപ്പക്കാരിലെ മരണ കാരണങ്ങളിൽ രണ്ടാംസ്ഥാനത്ത് നിൽക്കുന്ന, ഒരു നിശബ്ദ പാൻഡെമിക്കിന് പ്രതിരോധം…

SingWithNasraayan2021🎉 👉Season-02സ്‌നേഹമുള്ളവരേ,’നസ്രായന്റെ കൂടെ’ എന്ന മീഡിയ മിനിസ്ട്രിക്ക് നിങ്ങൾ നല്കിക്കൊണ്ടിരിക്കുന്ന സ്‌നേഹത്തിനും പ്രോത്സാഹനങ്ങള്‍ക്കും നന്ദി. 2021 -ലെ ക്രിസ്തുമസ്സിനൊരുക്കമായി ലോക മലയാളികൾക്കായി #Nasraayantekoode Media Ministry സംഘടിപ്പിക്കുന്ന…

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കത്തോലിക്കാസഭയുടെ ആത്മീയ നേതാവും വത്തിക്കാൻ രാഷ്ട്രത്തലവനുമായ ഫ്രാൻസിസ് മാർപാപ്പായും തമ്മിൽ 2021 ഒക്ടോബർ 30 നു വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയെ ‘ചരിത്രപരം’…

കേരളത്തിന്റെ പൊതുബോധത്തെ ഏറ്റവും കൂടുതൽ മലിനമാക്കുന്ന രണ്ട് മാധ്യമ ഇടപെടലുകളാണ് ചാനൽ ചർച്ചകളും ടെലിവിഷൻ സീരിയലുകളും.  ഈ വർഷത്തെ ടെലിവിഷൻ അവാർഡ് പ്രഖ്യാപിച്ചപ്പോൾ പുരസ്കാരത്തിന് പരിഗണിക്കാൻ യോഗ്യതയുള്ള…