സൈക്കിൾ അപകടത്തിൽ പ്രക്രാശ് കൂനംമാക്കൽ ബേബിയുടെ മകൻ എബിൻ ബേബി മരണമടഞ്ഞു.
വീടിന് സമീപത്ത് റോഡിൽ സൈക്കിൾ ഓടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചെങ്കുത്തായ ഇറക്കത്തിൽ നീയന്ത്രണം വിട്ട സൈക്കിൾ സമീപത്തേ മൊബൈൽ ടവ്വറിന്റെ വേലി പൈപ്പിൽ തലയിടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ദ്ധ ചികിൽസക്കായി തൊടുപുഴക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഉദയഗിരി സെന്റ് മേരീസ് യു.പി.സ്ക്കൂളിലെ 5-ാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച എബിൻ.
എബിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു… ആദരാഞ്ജലികൾ…!!!
Previous Articleവത്തിക്കാനിലെ നിര്‍ധനര്‍ക്ക് ജീവകാരുണ്യ സഹായവുമായി സ്ലോവാക്യ!
Related Posts
Add A Comment