കണ്ണൂര്‍: ലോക കൈയെഴുത്ത് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സന്തോഷത്തിലാണ് കണ്ണൂര്‍ കുടിയാന്മല സ്വദേശിയായ ആന്‍ മരിയ ബിജു. ന്യൂയോര്‍ക്ക് ആസ്ഥാനമായ ഹാന്‍ഡ് റൈറ്റിങ് ഫോര്‍ ഹ്യുമാനിറ്റി സംഘടിപ്പിച്ച മത്സരത്തില്‍ 13-നും 19-നും ഇടയില്‍ പ്രായമുള്ള ടീനേജ് വിഭാഗത്തിലാണ് ആന്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയത്.

ഓരോ മനുഷ്യ നിലും ഒരു കഴിവ്നൽകി യാണ്ദൈവം മനുഷ്യ നെ
ഭൂമിയിലേയ്ക്ക്അയക്കുന്നത്എന്നാണ്പറയുന്നത്. എന്നാൽ ഒന്നിലധികം
കഴിവുകൾ ഉള്ളവരാണ്മിക്ക ആളുകളും. ചി ലർ തങ്ങൾക്ക്ഒരു കഴിവും
ഈശ്വരൻ തന്നിട്ടില്ലായെന്ന്പറഞ്ഞ്സ്വയം പഴിക്കാറുണ്ട്. കഴിവ്ഉണ്ടെങ്കി ൽ അത്
പരിശ്രമം വഴി കണ്ടെത്തുകയാണ്ചെ യ്യേണ്ടത്. അങ്ങനെയാണ്പലരും ഉള്ളിൽ
ഉറങ്ങിക്കിടക്കുന്ന കഴിവ്ഉണർത്തി എടുക്കുന്നത്. നൃത്തം, സംഗീതം, അഭിനയം,
ചി ത്രകല എന്നിങ്ങനെ പലർക്കും പല കഴിവുകളുമുണ്ട്. ചി ലർക്ക്ആരെയും
അത്ഭുതപ്പെടുത്ത തക്ക കഴിവുകളുമുണ്ട്.
അതൊന്നും അവർക്ക്വെറുതെ കി ട്ടു ന്നതല്ല, മറിച്ച്അവർ ആർജിച്ചെടുത്തതാണ്.
അത്തരക്കാരുടെ വി ജയം കഠിന പരിശ്രമത്തിലൂടെ നേടിയെടുത്തതാണ്. ചെ റിയ
പ്രായത്തിൽ തന്നെ തൻ്റെ വേറിട്ട കഴിവി ലൂടെ ഏവരുടെയും കൈയ്യടി നേടിയ ഒരു
മിടുക്കിയുണ്ട്കണ്ണൂരിൽ. കണ്ണൂരിലെ കുടിയാൻ മലയിലെ ബിജുവിൻ്റെയും
സ്വപ്നയുപ്ന ടെയും മകളായ ആൻ മരിയ നേടിയെടുത്തത്ലോക ഹാൻഡ്റൈറ്റിങ്ങ്
മത്സരത്തിൽ ഒന്നാം സ്ഥാനമാണ്.


കൗമാരകാർക്കായി ന്യൂയോർക്കിലെ ഹാൻഡ്റൈറ്റിങ്ഓഫ്ഹ്യൂമനിറ്റി
നടത്തിയതാണ്ഈ മത്സരം. പല രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു
മത്സരാർത്ഥികൾ. അവരെ പിന്തള്ളി ആൻ മറിയ ഇന്ത്യയ്ക്കും കേരളത്തിനും
അഭിമാന താരമായി മാറി. ചേമ്പേരി നിർമ്മൽ സ്കൂളിലെ പ്ലസ്വൺ
വിദ്യാർത്ഥിനിയായ ആൻമരിയയുടെ കൈയ്യക്ഷരം ഏവരെയും
അമ്പരിപ്പി ക്കുന്നതാണ്. ചെറുപ്പം മുതലേ കാലിഗ്രാഫിയിൽ പരിശീലനം നേടിയ
ആൻ മരിയ പിന്നീട്തീവ്രമായി പരിശീലിച്ച്നേടിയതാണ്ഈ കഴിവ്.
അച്ചടിക്കാൻ ഉപയോഗിക്കുന്ന സ്റ്റെലിഷ്ഫോണ്ടുകളേക്കാൾ ഭംഗിയാണ്ആൻ
മറിയയുടെ കൈയ്യെഴുത്തിന്. ഈ അസാധാരണ കഴിവിലൂടെ പല
അവാർഡുകകളും ഇതിനോടകം ഈ കുട്ടിയെ തേടി എത്തിയിട്ടു ണ്ട്.
സോഷ്യൽ മീഡിയ വഴിയും ആൻ മരിയയ്ക്ക്അഭിനന്ദന പ്രവാഹമാണ്ലഭിച്ചത്.
സ്വന്തം കഴിവുകൾ കണ്ടെത്തി അത്പരിപോഷി പ്പി ച്ച്എടുക്കുമ്പോഴാണ്ഒരു
വ്യക്തി എന്ന നിലയിൽ ഒരാൾ പൂർണ്ണനാകുന്നത്. ആരാലും മോഷ്ടിക്കപ്പെടാത്തതും
ഇല്ലാതാക്കാൻ പറ്റാത്തതുമാണ്കഴിവുകൾ. അത്കണ്ടെത്തി അതിനായി പരിശ്രമിച്ചാൽ വലിയ ക്അംഗീകാരങ്ങൾ നിങ്ങളെയും തേടിവരും. കാരണം
കഴിവ്, സിദ്ധി എന്നത്ദൈവദത്തമാണ്.