ക്രിസ്ത്യൻ പെൺകുട്ടികളെ കുരുക്കിലാക്കാൻ പുതിയ തന്ത്രങ്ങളുമായ് പതിവ് പോലെ ഒരു പ്രത്യേക സമാധാന മത വിഭാഗത്തിലെ ആൾക്കാർ രംഗത്ത്. ക്രിസ്റ്റ്യൻ സഭാ വിശ്വാസങ്ങളുമായ് ബന്ധപ്പെട്ട ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും വസ്തുക്കളുടേയും പേരുപയോഗിച്ച് ഇൻസ്റ്റഗ്രാമിൽ ഗ്രൂപ്പുകൾ നിർമ്മിച്ച്, പ്രായപൂർത്തി ആവാത്ത ക്രിസ്ത്യൻ പെൺകുട്ടികളെവരെ ഇത്തരക്കാർ ചതിയിൽ പെടുത്തുന്നു. കുമ്പസാരക്കൂട്, സക്രാരി പോലുള്ള പേരുകൾ ഇത്തരം ഗ്രൂപ്പുകൾക്ക് നൽകി കൊണ്ടാണ് ഇവർ വഞ്ചനയുടെ വല വിരിക്കുന്നത് എന്നത് ഭയാനകമായ അവസ്ഥയാണ്.

ഇത്തരം ക്രിസ്ത്യൻ നാമങ്ങളുള്ള ഗ്രൂപ്പുകളിൽ, ക്രിസ്ത്യൻ ഗ്രൂപ്പുകൾ ആണെന്നുള്ള തെറ്റിദ്ധാരണയിലും സുഹൃത്തുക്കളുടെ നിർബന്ധത്തിനും വഴങ്ങി അംഗങ്ങളാകുന്ന പെൺകുട്ടികളെ വീഡിയോ കോളുകളിലൂടെ ഗ്രൂപ്പിനെ പരിചയപെടുത്തുകയും ഗ്രൂപ്പിലംഗങ്ങളായ യുവാക്കളുമായ് ആദ്യം ചാറ്റിങ്ങിലൂടെയും പിന്നെ വീഡിയോ കോളുകൾ വഴിയായും ബന്ധം സ്ഥാപിപ്പിച്ചും വലയിലാക്കുന്നു.
ഗ്രൂപ്പിൽ അംഗങ്ങളായി എത്തുന്ന ക്രിസ്ത്യൻ പെൺകുട്ടികളെ ലുഡോ പോലുള്ള ഗെയിമിങ്ങ് ആപ്പുകൾ ഇവർ പരിചയപെടുത്തുകയും ലുഡൊ ഗെയിമിനിടയിലുള്ള ചാറ്റിങ്ങിലൂടെ കൂടുതൽ അടുക്കാനുള്ള അവസരം ഉണ്ടാക്കിയെടുക്കയും ഇങ്ങനെ വലയിലായ പെൺകുട്ടികൾക്ക് ഇവർ തന്നെ വ്യാജ പേരുകളിൽ ഇൻസ്റ്റഗ്രാം ഐഡികൾ ക്രിയേറ്റ് ചെയ്ത് നൽകുകയും ചെയ്യുന്നു, പാന്തർ, ബ്ലാക്ക്, ഗോൾഡൻ റോസ്, പിക്കാച്ചു തുടങ്ങിയ പേരുകൾ അവയിൽ ചിലതുമാത്രം.
പിന്നീട് അതിലൂടെ ചാറ്റിങ്ങും വീഡിയോ കോളും മറ്റും നടത്തുകയും പെൺകുട്ടി വലയിലായി എന്ന് കണ്ടു കഴിഞ്ഞാൽ പിന്നെ തങ്ങളുടെ മത ഗ്രന്ധവും പരിശുദ്ധ ബൈബിളുമായുള്ള താരതമ്യ പഠനത്തിന് ഈ കുട്ടികളേ നിർബന്ധിക്കുകയും, അതോടൊപ്പം തങ്ങളുടെ മത ഗ്രന്ധത്തിലെ വാക്യങ്ങൾ ഇവർക്ക് അയച്ചു കൊടുക്കുകയും പെൺകുട്ടികളെ ഇവർ അവ പഠിപ്പിക്കുകയൊ പഠിക്കാൻ നിർബന്ധിക്കുകയോ ചെയ്യുന്നു.
വിശുദ്ധ ബൈബിളിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികളും തങ്ങളുടെ മതഗ്രന്ധത്തിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികളും ഒന്നാണന്നും അതിലൂടെ ക്രിസ്ത്യാനികളുടേയും തങ്ങളുടെയും പാരമ്പര്യം ഒന്നാണെന്നും സഹോദര മതമാണെന്നും ഇവർ സമർത്ഥിക്കുന്നു. ഒന്നു രണ്ടാഴ്ചത്തെ ചാറ്റും വീഡിയോ കോളുകളും വഴി പെൺകുട്ടിയേ വലയിൽ വീഴ്ത്തുന്ന കുമ്പസാരക്കൂട്, സക്രാരി-
-എന്നൊക്കെ പേരിട്ടിരിക്കുന്ന ഗ്രൂപ്പുകളിലെ ഇ യുവാക്കളുടെ വാക്കുകൾ കണ്ണുമടച്ച് വിശ്വസിക്കുന്ന പെൺകുട്ടികളെ ഇവർ നേരിൽകാണുകയും ഇല്ലാത്ത സമ്പത്തും, വില കൂടിയ വാഹനങ്ങളും മറ്റു ആസ്തികളും ഉണ്ടെന്ന് വരുത്തി തീർത്ത് ഗിഫ്റ്റുകളും മറ്റും കൊടുത്തു ചിലരെ ലൈംഗികമായി ഉപയോഗിക്കുകയും അതിന്റെ നഗ്നചിത്രങ്ങൾ എടുത്തു ഒരിക്കലും വിട്ടുപോകാത്ത രീതിലേക്കു ബ്ലാക്മെയ്ൽ ചെയ്തു പെൺകുട്ടികളെ കുരുക്കിലാക്കുകയും ചെയ്യുന്നു.
ഒരു പക്ഷേ മതമാറ്റ ലോബികൾ നൽകുന്ന പാരിതോഷികങ്ങൾ പ്രതീക്ഷിച്ചാവാം ഇതിനൊക്കെ ഇവരുടെ വീട്ടുകാരടക്കം ഇവരെ ഇതിനൊക്കെ സഹായിച്ച് ഇത്തരം ലൗ – ജിഹാദുകളിൽ പങ്കാളികളാകുന്നത് പല കേസുകളിലും കാണാൻ കഴിയും. എന്തൊക്കെയായാലും സോഷ്യൽമീഡിയകളിലേ ചതിക്കുഴികളെ കുറിച്ച്, പ്രത്യേകിച്ചും പ്രായപൂർത്തി ആവാത്ത പെൺകുട്ടികൾ വരെ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുമ്പോൾ അവരുടെ മാതാപിതാക്കളും സഭാസമുദായ നേതൃത്വവും ജാഗരൂകരായിരിക്കുക.
ഈശോമിശിഹാ നമ്മോട് അരുൾ ചെയ്തത്, “ചെന്നായ്ക്കളുടെ ഇടയിലേക്ക് ചെമ്മരിയാടുകളെ എന്നപോലേ ഞാൻ നിങ്ങളേ അയയ്ക്കുന്നു. അതിനാൽ , നിങ്ങൾ സർപ്പങ്ങളെ പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്കളങ്കരും ആയിരിക്കുവിൻ….” ഇത് മാത്രമാണ് ടീം കാസയ്ക്കും പെൺകുട്ടികളോടും അവരുടെ മാതാപിതാക്കളോടും ഓർമിപ്പിക്കാനുള്ളതും!
By-CASA -Kollam