ഈ കാലഘട്ടത്തിൽ സഭാ വ്യത്യാസമില്ലാത്തെ യേശുവിൻ്റെ ശബ്ദമായി എല്ലാവർക്കും ഒരുമിച്ച് നിൽക്കാൻ സാധിക്കണം: മാർ ഔഗേൻ കുരിയാക്കോസ് മെത്രാപ്പോലീത്താ സഭകളുടെ പേര് പറഞ്ഞ് തമ്മിൽ തല്ലുന്ന, നമ്മുടെ ശവക്കുഴികൾ കുഴിക്കുന്നവരുടെ മുൻപിൽ മൗനംപാലിക്കുന്ന കേരളത്തിൽ നസ്രാണികൾ കണ്ണീരോടെ ഈ വൈദികൻ പറയുന്നത് കേൾക്കണം!
കേരളത്തിൽ വരാനിരിക്കുന്ന വിപത്തിനെ പറ്റി ഇതിലും ലളിതമായി പറയുവാൻ ഒരിക്കലും കഴിയുകയില്ല.മതേതരപട്ടം നിലനിർത്താനും, തങ്ങളുടെ രാഷ്ട്രീയ ഭൗതീക കൂട്ടുകെട്ടുകൾക്ക് ഭംഗം വരാതിരിക്കാനും സ്വന്തം ജനത്തെയും അവർക്കൊപ്പം നിൽക്കുന്ന നല്ല ഇടയന്മാരെയും തള്ളി പറയാനും, അവരെ പിന്നിൽ നിന്നു കുത്താനും, ഗത്യന്തരമില്ലാതെ സംഘടിക്കേണ്ടി വന്നവരെ ഇല്ലായ്മ ചെയ്യാനും ശ്രമിക്കുന്ന മതമേലദ്ധ്യക്ഷന്മാർ ഉള്ള നാട്ടിൽ, സഭാ വ്യത്യാസമില്ലാത്തെ യേശുവിൻ്റെ ശബ്ദമായി എല്ലാവർക്കും ഒരുമിച്ച് നിൽക്കാൻ നമ്മുക്ക് സാധിച്ചില്ലായെങ്കിൽ ഇറാഖിൽ, ISIS – ൽ നിന്നും ക്രൈസ്തവരും യസീതികളും നേരിട്ട അതേ ദയനീയ അവസ്ഥ നമ്മളും നേരിടേണ്ടി വരുമെന്ന് ബഹു. മാർ കുരിയാക്കോസ് മെത്രാപ്പോലീത്തായുടെ വാക്കുകളിൽ നിന്നും നമുക്ക് മനസിലാക്കാം.
കേരളത്തിലും ഇതേ മുസ്ലിം മത ഭീകരവാദി ജിഹാദികളുടെ പിടിയിലാണ്. നമുക്കും ഈ അവസ്ഥ ഇവിടെ ഉണ്ടായിരിക്കും… പക്ഷെ നമുക്ക് പലായനം ചെയ്യാൻ അയൽ രാജ്യങ്ങളില്ല, എവിടേക്ക് നാം പോകും? പാക്കിസ്ഥാനിലേക്കോ അതോ ബംഗ്ലാദേശിലേക്കോ? നമുക്ക് മുന്നിൽ രണ്ട് വഴികളേ ഉണ്ടാകു… ഒന്നുകിൽ മരിക്കുക അല്ലെങ്കിൽ മതം മാറുക. അതിനിനി അധികം നാളുകൾ ബാക്കിയുണ്ടാകില്ല.
ഭാരതത്തിലെ ഏകദേശ കണക്ക് പ്രകാരം ക്രിസ്ത്യാനികൾ 2 ശതമാനവും, ഇസ്ലാംമതസ്തർ 28 ശതമാനവും ഹിന്ദുക്കൾ 80 ശതമാനവും ആയിരുന്നതുകൊണ്ട് കൊണ്ട് മാത്രം നാം ഇതുവരെ ഇവിടെ സുരക്ഷിതരായിരുന്നു. അപകടം മുന്നിൽ കണ്ട് കൊണ്ട് സഭാ റീത്ത് വ്യത്യാസങ്ങൾ മറന്ന് ഒറ്റ ശബ്ദമായി നിൽക്കുക. നാലാം ദിനം മാരാമണ്ണിൽ നടന്ന എക്യൂമിനിക്കൽ മീറ്റിങ്ങിൽ ഇറാക്കിലെ സുറിയാനി ക്രിസ്ത്യാനികളും യസീതികളും അനുഭവിക്കുന്ന പീഡനങ്ങളെ പറ്റി കൽദായ സുറിയാനി സഭയുടെ മാർ ഔഗേൻ കുരിയാക്കോസ് മെത്രാപ്പോലീത്താ പറഞ്ഞ വികാര നിർഭരമായ പ്രസംഗം കേൾക്കാം… https://fb.watch/bf0aIK9NE_/ https://fb.watch/bf0aIK9NE_/